ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
ഇന്നലെ രാത്രി ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇടിയും മിന്നലുമായി ശക്തമായ മഴ പെയ്തു. അമ്പത്തൂരിൽ 13 സെൻ്റീമീറ്റർ മഴ ലഭിച്ചു. വാനകരം, മണലി എന്നിവിടങ്ങളിൽ 12 സെൻ്റീമീറ്ററും അണ്ണാനഗറിൽ 11 സെൻ്റിമീറ്ററും മഴ പെയ്തിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റിൻ്റെ വേഗത്തിലുള്ള വ്യതിയാനം മൂലം വടക്ക്…