ദേശീയ ദുരന്തനിവാരണ സംഘം ആന്ധ്രാപ്രദേശിലേക്ക് കുതിച്ചു
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിൽ വലയുന്ന ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്ക് ദേശീയ ദുരന്തനിവാരണ സേന കുതിച്ചെത്തി. ആരക്കോണത്ത് നിന്ന് രണ്ട് ദേശീയ ദുരന്തനിവാരണ സംഘങ്ങൾ ആന്ധ്രയിലേക്ക് കുതിച്ചു. പ്രളയബാധിത
Read More