Latest News

രഞ്ജിത് സിംഗ് രാജിവെച്ചു

ആര്യന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്നാണ് രഞ്ജിത് സിംഗ് രാജിവെച്ചത്. ഒക്‌ടോബർ അഞ്ചിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് രഞ്ജിത് സിംഗ് ആലോചിക്കുന്നത്. ബിജെപിയുടെ 67 സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒമ്പത് എംഎൽഎമാരിൽ ഒരാളാണ് രഞ്ജിത് സിംഗ്.